കോട്ടയം : ജില്ലയിൽ നവംബർ 29 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇളങ്കാവ്, കോയിപ്പുറം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ എ.സി റോഡ് എലിവേറ്റഡ് ഹൈവേയുടെ വർക്കുമായി ബന്ധപ്പെട്ട് റെഡ് സ്ക്വയർ , സരയൂ , ആവണി , സുരഭി , തമിഴ് മൻട്രം , മനക്കച്ചിറ , കൂട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , എലെറ്റ് ഫാം ,ആനന്ദപുരം ടവർ , മനയ്ക്കച്ചിറ സോമിൽ , ഏലംകുന്ന് പള്ളി , കോണ്ടൂർ റിസോർട്ട് , അമ്പാടി , എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയും , കുന്നക്കാട് , ബാലികാഭവൻ , ചെറുകരക്കുന്ന് , കോച്ചേരി , പറക്ക വെട്ടി എന്നീ ട്രാൻസ്ഫോർമർ കളിൽ എച്ച് .റ്റി ടച്ചിംഗിനു വേണ്ടി ഭാഗികമായും വൈദ്യുതി മുടങ്ങും .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ മറ്റപ്പള്ളി, പഞ്ചായത്ത്, പെരുംപുഴ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ ഭാഗികമായി മുടങ്ങും.
കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആലുംമൂട് , ഗുരു ന്ദിരം, പള്ളിക്കോണം പ്ലാക്കി ചിറ, ചെറിയ പള്ളി . എരുത്തിയ്ക്കൽ, എരുത്തി യ്ക്കൽ കുന്നുംപുറം, അറുപുഴ , ഇല്ലിയ്ക്കൽ, വിനായക , പാറപ്പാടം, പുളിയ്ക്ക മറ്റം, പാണംമ്പടി, ഭഗീരഥ ഭാമ ശ്ശേരി, 15-ൽ കടവ്, സ്വരാജ് തളിയിൽ ക്കോട്ട, ഇടയ്ക്കാട്ടുപള്ളി , ഉപ്പൂട്ടിക്കവല എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പൈക സെക്ഷന്റെ പരിധിയിൽ കാളച്ചന്ത, മനക്കുന്ന് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന പണിയ്ക്കമറ്റം ഇടപ്പള്ളി കിഴക്കേടത്തു പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09.00 മുതൽ 05.00 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലയ്ക്കലോടിപ്പടി, കൊച്ചു മറ്റം ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് ഇല്ലിക്കോൺ, നായി പ്ലാവ്, പന്തമാക്കൽ, പൊങ്ങൻപാറ, പുളിയാനിക്കര, വെൽ ബ്രോസ്, അരീക്ക പാലം, ചെങ്ങളം ജംഗ്ഷൻ, കിറ്റ്സ് കോളേജ് ഭാഗങ്ങളിൽ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.