കോട്ടയം : മാർച്ച് മൂന്ന് വ്യാഴാഴ്ച ജില്ലയിൽ 80 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 16 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 64 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.
2022 മാർച്ച് 3
15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ.
- ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രം
- എരുമേലി സാമൂഹ്യാരോഗ്യ
കേന്ദ്രം - ജി വി രാജ പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
- കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
- കറുകച്ചാൽ സാമൂഹ്യാരോഗ്യ കേന്ദ്രം
- കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം
- കൂട്ടിക്കൽ പ്രാഥമികാരോഗ്യകേന്ദ്രം
- കൊഴുവനാൽ പ്രാഥമികാരോഗ്യകേന്ദ്രം
- മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം
- മുണ്ടൻ കുന്ന് കുടുംബാരോഗ്യ കേന്ദ്രം
- പാലാ ജനറൽ ആശുപത്രി
- പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
- പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
- വൈക്കം താലൂക്ക് ആശുപത്രി
- വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം
- വിഴിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022 മാർച്ച് 3
കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.
1.അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യകേന്ദ്രം
- അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
- അയർക്കുന്നം സാമൂഹികാരോഗ്യകേന്ദ്രം
4.അയ്മനം പ്രാഥമികാരോഗ്യകേന്ദ്രം - ചങ്ങനാശേരി ജനറൽ ആശുപത്രി
- പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
- ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രം
- ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം
- ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
- ഏറ്റുമാനൂർ സാമൂഹ്യാരോഗ്യ കേന്ദ്രം
- ജിവി രാജ പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
- കടനാട് പ്രാഥമികാരോഗ്യകേന്ദ്രം
- കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം
- കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം
- കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം
- കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
17.കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം - കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം
- കറുകച്ചാൽ സാമൂഹ്യാരോഗ്യ കേന്ദ്രം
- കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം
- കൂടല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രം
- കൂട്ടിക്കൽ പ്രാഥമികാരോഗ്യകേന്ദ്രം
- കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
- കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
- കുറവിലങ്ങാട് താലൂക്ക് ആശുപത്രി
- കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം
- മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
- മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം
- മണിമല പ്രാഥമികാരോഗ്യകേന്ദ്രം
- മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം
- മറവൻതുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം
- മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം
- മീനടം പ്രാഥമികാരോഗ്യകേന്ദ്രം
- മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം
- മുണ്ടക്കയം സാമൂഹ്യാരോഗ്യ കേന്ദ്രം
- മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം
- നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
- നിലയ്ക്കൽ പള്ളി ഹാൾ
- പൈക സാമൂഹ്യാരോഗ്യ കേന്ദ്രം
- പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
- പാമ്പാടി താലൂക്ക് ആശുപത്രി
- പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
- തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം
- പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
- പെരുവ പ്രാഥമികാരോഗ്യകേന്ദ്രം
- രാമപുരം കുടുംബാരോഗ്യ കേന്ദ്രം
- സചിവോത്തമപുരം സാമൂഹ്യാരോഗ്യ കേന്ദ്രം
- സെന്റ്. ലാസറസ് പള്ളി ഹാൾ
- തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
- തലനാട് പ്രാഥമികാരോഗ്യകേന്ദ്രം
- തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
- തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം
- തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യ കേന്ദ്രം
- തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം
- തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
- ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം
- ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം
- ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രം
- ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
- വാകത്താനം പ്രാഥമികാരോഗ്യകേന്ദ്രം
- വാഴപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
- വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം
- വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രം
- വെള്ളൂർ പ്രാഥമികാരോഗ്യകേന്ദ്രം