കോട്ടയം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്; 25 വരെ പ്രവേശനം വിലക്കി ജില്ലാ ഭരണകൂടം

കോട്ടയം: ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര’ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചതിനാൽ ഒക്ടോബർ 25 വരെ ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും പൊതുജനങ്ങൾക്കുള്ള പ്രവേശനം നിർത്തിവച്ചതായി ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിലെ മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെയുള്ള രാത്രികാല യാത്രയും ഒക്ടോബർ 25 വരെ നിരോധിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles