കോട്ടയം മള്ളൂശേരി കലയക്കാട്ട് കുന്നുംപുറത്ത് ഗിരീഷ് നിവാസിൽ എൻ. രവീന്ദ്രൻ നായർ (81) നിര്യാതനായി. സംസ്‌കാരം നാളെ ജൂൺ 13 വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിക്കുട്ടിയമ്മ (ചെമ്പിളാവ് കോടയാലിൽ കുടുംബാംഗം). മക്കൾ: ഗിരീഷ് കുമാർ (ഇ.കെ സ്റ്റോഴ്‌സ് കോട്ടയം), ബിനീഷ് മള്ളൂശേരി(മെട്രോവാർത്ത, കോട്ടയം). മരുമകൾ: പ്രീത ഗിരീഷ്.
Advertisements