കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് മനോജ് എമ്മിന്റെ ഭാര്യാ മാതാവ് (റിട്ട. ലൈബ്രേറിയൻ മെഡിക്കൽ കോളേജ് ) ശാന്താ ലത

കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് മനോജ് എമ്മിന്റെ ഭാര്യാ മാതാവ് (റിട്ട. ലൈബ്രേറിയൻ മെഡിക്കൽ കോളേജ് ) ശാന്താ ലത (85) നിര്യാതയായി. പള്ളം കറുകപ്പറമ്പിൽ (റിട്ട. ഇൻഡസ്ട്രിസ് ഡിപ്പാർട്‌മെന്റ്) പരേതനായ വി രമേശിന്റെ ഭാര്യയാണ്. മകൾ: ഷാലിമ. ആർ (ടീച്ചർ, സെൻറ് അൽഫോൺസാ പബ്ലിക് സ്‌കൂൾ, കുടമാളൂർ)
സംസ്‌കാരം ഇന്ന് ജൂൺ ഒൻപത് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles