കോതനല്ലൂർ : മാക്കിയിൽ എം.ജെ. പുന്നുസിന്റെ (ബാബു) ഭാര്യ ഏലിയാമ്മ പുന്നൂസ് (മോളി 72) നിര്യാതയായി.
ഭർത്താവ് – എം.ജെ. പുന്നുസ്
സംസ്കാരം ബുധനാഴ്ച രാവിലെ 8 മണിയ്ക്ക് കളത്തിൽപ്പടിയിലെ വസതിയിൽ കൊണ്ടുവരുന്നതും 9 മണിയ്ക്ക് കോതനല്ലൂർ മാക്കിയിൽ കുഞ്ഞുമോന്റ വസതിലേയ്ക്ക് കൊണ്ടുപോകുന്നതും 3 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷംമാഞ്ഞൂർ മങ്കുടാലയം പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. പരേത ചുള്ളിക്കര കുറ്റിക്കാട്ടിൽ കുടുംബാംഗം.
മക്കൾ’ ബീതാ (പുഷ്പ) യുഎസ്എ
ബിജോ (സന്തോഷ് ) യു.കെ
മരുമക്കൾ : ജോർജ് മ്യാൽ കര പുറത്ത് (മാറികാ ) .
പൊന്നു തച്ചാറ കുമരകം.
കൊച്ചു മക്കൾ : പീറ്റർ . എൽസ , എലീസ , ഇവാൻ .
Advertisements