അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ഡയസ്സ്, വേലംകുളം, മാറാമംഗലം, ശ്രീകണ്ഠമംഗലം, ലിസിയു, കൽപ്പാറബേഴ്സ് എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ പിച്ചനാട്ടുകുളം,തൊമ്മിപ്പീടിക, പൊങ്ങന്താനം, അസപ്ഷൻ, പൈലിക്കവല, വെള്ളുക്കുന്നു, മുടിത്താനംകുന്ന് , കൺട്രമാറ്റം എന്നീ ഭാഗങ്ങളിൽ ഒൻപത് മുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മുത്തോലി ബാങ്ക്, മൂലെത്തുണ്ടി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും, വിളക്കുമരുത്, കൊഴുവനാൽ, ഞണ്ടുപാറ, മടുക്കക്കുന്ന് , ഈവ, മീനച്ചിൽ പള്ളി ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷന്റെ പരിധിയിൽ ടാഗോർ, ുട്ടത്തുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെയും പള്ളത്തറ, മുട്ടത്തുകടവ്, റെഡിമെയ്ഡ്, വൈ. എം. എ, ഇടനാട്ടുപടി, മഴുവഞ്ചേരി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുക്കാട്, കാരോത്ത് കടവ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും
കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാറേച്ചാൽ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി തടസ്സപ്പെടും.
ചെങ്ങളം സബ് സ്റ്റേഷന്റ ചുറ്റുവട്ടത്ത് 11 കെ.വി ലൈനിൽ ടച്ചിങ് നടക്കുന്നതിനാൽ കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇല്ലിക്കൽ, കാഞ്ഞിരം, തിരുവാർപ്, ചെങ്ങളം ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എം . സി റോഡിൽ വേഴയ്ക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻറ് മുതൽ പെരുന്ന വില്ലേജ് ആഫീസ് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും .