കോട്ടയം നഗരത്തിൽ മാർച്ച് ആറ് ഞായറാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം : സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയ പോലീസ് സ്റ്റേഷൻ, വയസ്കര, എസ് ബി ഐ, ബി എസ് എൻ എൽ,സിവിൽ സപ്ലൈസ്, വേണാട്, ഓർക്കിഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് ആറ് ഞായറാഴ്ച രാവിലെ ഒൻപത് മുതൽ ഒരുമണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles