കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 25 ന് വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ജനുവരി 25 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന ചെട്ടിപടി, കുരിശുപള്ളി, നീലാണ്ട പടി ,താഴ്ത്തിക്കര ,പായിപ്ര പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണ്ണാൻ കുന്ന്, യൂണിയൻ ക്ലബ് ഭാഗങ്ങളിൽ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

Advertisements

വാകത്താനം സെക്ഷൻ പരിധിയിൽ കൊണ്ടോടി പടി, രേവതി പടി എന്നീ ഭാഗങ്ങളിൽ ഒൻപതു മുതൽ അഞ്ചു വരെയും, പൊങ്ങന്താനം, അസംഷൻ, പൈലികവല, മുടിത്താനം, കണ്ട്രാമറ്റം എന്നീ ഭാഗങ്ങളിൽ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും തുഞ്ചത്ത് പടി, അട്ടച്ചിറ, പൂണോലിക്കൽ എന്നീ ഭാഗങ്ങളിൽ രണ്ടു മുതൽ അഞ്ചര വരെയും വൈദ്യുതി മുടങ്ങും.
പൈക സെക്ഷന്റെ പരിധിയിൽ കൊഴുവനാൽ, മുത്തോലി ബാങ്ക്, കാഞ്ഞമല, ഭാഗങ്ങളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാകത്താനം സെക്ഷൻ പരിധിയിൽ കൊണ്ടോടി പടി, രേവതി പടി എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെയും, പൊങ്ങന്താനം, അസംഷൻ, പൈലികവല, മുടിത്താനം, കണ്ട്രാമറ്റം എന്നീ ഭാഗങ്ങളിൽ ഒൻപതു മുതൽ ഒന്നു വരെയും തുഞ്ചത്ത് പടി, അട്ടച്ചിറ, പൂണോലിക്കൽ എന്നീ ഭാഗങ്ങളിൽ രണ്ടു മുതൽ അഞ്ചര വരെയും വൈദ്യുതി മുടങ്ങും.

അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന സൂര്യ കവല, ആര്യാട്ടൂഴം, കിഴക്കേ മണിയാപറമ്പ്, തട്ടൂർ കണ്ടം, തുരുത്തുമാലിക്കരി എന്നിവിടങ്ങളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് . 5 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പങ്കി പുറം നടക്കപാടം ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വില്ലൂന്നി, പിണഞ്ചിറകുഴി,പെരുമ്പടപ്പ്, വാരിമുട്ടം, ചാത്തുണ്ണിപാറ, കുട്ടിപ്പടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles