കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 31 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 31 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം. വാകത്താനം സെക്ഷൻ പരിധിയിൽ പരിപാലന, പാറവേലിൽ, തുരുത്തേൽ, ത്രിക്കോതമംഗലം, വടക്കേക്കര, കോച്ചാലുമൂട് തൃക്കോതമംഗലം എൽ.പി സ്‌കൂൾ, തൃക്കോതമംഗലം ടെംബിൾ,രേവതിപ്പടി, പന്നിക്കൊട്ടുപാലം എന്നീ ഭാഗങ്ങളിൽ ഒൻപതു മുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും.

Advertisements

അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന ഇര വീശ്വരം, അഞ്ചേരി, ചാർത്താലി എന്നിവിടങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്തു വരെ വൈദ്യുതി മുടങ്ങും. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന പച്ചാതോട്, വിളക്കുമരുത് ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ മുടിയൂർക്കര, വെസ്‌ക്കോ, ഐ സി എച്ച്, അമ്മൻഞ്ചേരിക്കവല എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ ഒൻപതര മുതൽ മൂന്നര വരെ മുടങ്ങും.

Hot Topics

Related Articles