കോട്ടയം: ജില്ലയിലെ ഈസ്ഥലങ്ങളിൽ ഫെബ്രുവരി 18 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മോസ്‌കോ,അഴകാത്തു പടി എൻ.ഇ.എസ് ബ്ലോക്ക്, വക്കീൽ പടി, കരികണ്ടം, കിങ്‌സ് ബേക്കേഴ്‌സ്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ 18-02-2022 വെള്ളിയാഴ്ച ഏനാചിറ, ആശാഭവൻ, കുന്നേൽ ചർച്ച് ടവർ, കുതിരപ്പടി, ചാലച്ചിറ, കല്ലുകടവ് നമ്പർ.വൺ, കല്ലുകടവ് നമ്പർ ടു എന്നീ ട്രാൻസ്ഫോർമറിൽ രാവില ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുത്തനങ്ങാടി കുരിശുപള്ളി മുതൽ എരുത്തിയ്ക്കൽ വരെ ഒൻപതു മണി മുതൽ ആറു മണി വരെ വൈദ്യുതി തടസ്സപ്പെടും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ സ്പ്രിങ്ങ് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയഗിരി , സുരേഷ് നേഴ്‌സിംഗ് ഹോം , അസംപ്ഷൻ കോളേജ് , മഞ്ചാടിക്കര വാണി ഗ്രൗണ്ട് , വട്ടപ്പള്ളി അമ്മൻകോവിൽ , വൈ.എം.എസ് , പാലക്കളം , കുമരങ്കേരി ,മോനി , കൊട്ടാരം , പിച്ചിമറ്റം , കപ്പുഴക്കേരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.