കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 12 ശനിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുര്യച്ചൻ പടി,തൂമ്പുങ്കൽ,നടക്കപാടം, ട്രാൻസ്‌ഫോർമർ കളുടെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ പനയത്തി, കുട്ടിമുക്ക്, ഓണംതുരുത്ത് എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.30 മുതൽ 1.30 വരെ മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണ്ണാൻ കുന്ന്, പനയക്കഴിപ്പ്, സി എം എസ്, സി എൻ ആർ എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും
Advertisements