കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നവംബർ 16 ന് വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നവംബർ 16 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതമറ്റം, സെമിനാരി, നവോദയ ഭാഗങ്ങളിൽ ഭാഗികമായും കീച്ചാൽ ട്രാൻസ്‌ഫോമറിൽ നവംബർ 16 ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം സെന്റർ സെക്ഷന്റെ കീഴിൽ ഓൾഡ് എം സി റോഡ് ഭാഗത്ത് നവംബർ 16 ന് രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി തടസ്സപ്പെടും.

Hot Topics

Related Articles