കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; ജനുവരി അഞ്ചിനു വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

കോട്ടയം: ജില്ലയിൽ ജനുവരി അഞ്ചിനു ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. മീനടം സെക്ഷന്റെ പരിധിയിലുള്ള ആറാണി ട്രാൻസ്ഫോർമറിൽ ഒൻപത് മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ സ്വാന്തനം, മുട്ടത്തുപടി, ടാഗോർ, കൂനംതാനം, പുറക്കടവ്, മമ്മുക്കപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.

Advertisements

പുതുപ്പള്ളി സെക്ഷന്റെ പരിധിയിൽ വരുന്ന എസ്.ഇ കവല ട്രാൻസ്‌ഫോമറിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ലിസിയു, ഐക്കരകുന്ന് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെ ഭാഗികമായി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഫലാഹിയ , ഉറവ ,സൗപർണ്ണിക ബൈപ്പാസ്സ് , ഉറവ കമ്പനി , ഉറവ കോളനി , സദനം ശ്രീകൃഷ്ണ അമ്പലം , അക്ഷരനഗർ , പാറാട്ട് അമ്പലം , ശ്രീ ശങ്കര ഹോസ്പിറ്റൽ , ഹിദായത്ത് , ശാസ്തവട്ടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ 11കെ.വി ലൈനിൽ വർക്ക് നടക്കുന്നതിനാൽ പാറോലിക്കൽ, 101 കവല, അട്ടമറ്റം, ഫെസ്റ്റൽ ടാങ്ക് ,തുമ്പശ്ശേരി, ക്രോസ് ഫീൽഡ് ,മിലേ നിയം ഭാഗങ്ങളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലെക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചീപ്പുങ്കൽ,വെച്ചൂർകായൽ, കാഞ്ഞിരം ഭാഗങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാർക്ക് ലൈൻ, ഡിസ്ട്രിക്റ്റ് ഹോസ്പ്പിറ്റൽ, ചന്തക്കടവ്, കല്ലുപുരയ്ക്കൽ, 15-ൽ കടവ്, പാറേച്ചാൽഎന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പ്ലാസിഡ്,വടക്കേക്കര,കാണിക്കമണ്ഡപം,വള്ളത്തോൾ, അൽഫോൻസാ,തൊമ്മച്ചൻ മുക്ക് ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുതൽ മൂന്നു വരെ വൈദ്യുതി മുടങ്ങും

മൂലവട്ടം വൈദ്യുതി സെക്ഷന്റെ പരിധിയിൽ കെ.യു നഗർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മണി മുതൽ 12.00 മണി വരെ. മൂലേടം ബി.എസ്.എൻ.എൽ എക്‌സ്‌ചേഞ്ച് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 1.00 മണി മുതൽ 4.00 മണി വരെ, കാടഞ്ചിറ ട്രാൻസ്ഫോർമർ പരിധിയിൽ 4.00 മണി മുതൽ 5.30 വരെ, മറിയപ്പള്ളി ഷാജി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ, മഠത്തിൽക്കാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.