കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നവംബർ 12 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നവംബർ 12 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവിടെ കാണാം..

Advertisements

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വാരിമുട്ടം,ചാഴികാടൻറോഡ്, തൊണ്ണൻകുഴി എന്നീ പ്രദേശങ്ങളിൽ നവംബർ 12 ന് 8.30 മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സോന, കുഴി പുരയിടം,തടത്തി മാക്കൻ എന്നീ ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേന്നമറ്റം, റാം, ഐടി.സി ഭാഗങ്ങളിൽ നവംബർ 12 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന സ്‌കൈ ലൈൻ, അസറ്റ് ഹോംസ്. കാസ, വെസ്‌ക്കോ. കുരിശു പള്ളി, പാറപ്പാടം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നവംബർ 12 വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ. സെക്ഷൻ പരിധിയിൽ
പ്ലാമൂട്, ചകിരി, സെമിനാരി, പള്ളത്തറ ഐസ് പ്ലാന്റ്, കാവാലം, എ. ജെ. എസ്. റബ്ബർ, എ. പീ. റബ്ബർ എന്നീ ട്രാൻസ്ഫോർമറുകളിൽ നവംബർ 12 വെള്ളിയാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളിക്കത്തോട് മുക്കാലി, ഇളപ്പ്, ബി.എസ്.എസ് ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ ഒൻപത് മുതൽ അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ പരിധിയിൽ കോയിത്താനം. ദേവപുരം, പുറകുളം ഭാഗത്തു നവംബർ 12 വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ വൈദുതി മുടങ്ങുന്നതായിരിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.