കോട്ടയം: ജില്ലയിലെ ഈ സ്ഥലങ്ങളിൽ നവംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥങ്ങൾ അറിയാം.
വാകത്താനം സെക്ഷൻ പരിധിയിൽ മണികണ്ഠപുരം, ഉണ്ണാമറ്റം, പാത്താമുട്ടം എഞ്ചിനീയറിംഗ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് ടവർ എന്നീ ട്രാൻസ്ഫർമർ കളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുമരകം സെക്ഷൻ കടത്തുകടവ്, അയ്യമ്മാത്രാ, ചെങ്ങളം, രണ്ടാംകലുങ്ക്, പാറെക്കാട് ഒൻപത് മുതൽ രണ്ടു വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെമ്പോല ട്രാൻസ്ഫോമറിൽ ഭാഗികമായും നാഗപുരം, മണിയംപാടം ട്രാൻസ്ഫോമറുകളിൽ രാവിലെ ഒൻപതു മുതൽ നാലര വരെയും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ. സെക്ഷൻ പരിധിയിൽ കണ്ണന്ത്രപടി, പുളിഞ്ചോട്,പുളിമൂട് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി രാവിലെ ഒൻപതു മുതൽ അഞ്ചു വരെ മുടങ്ങുന്നതാണ്. പൈക സെക്ഷനിലെ കാവുംപടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം സെന്റർ സെക്ഷന്റെ കീഴിൽ മാണിക്കുന്നം, പാറപ്പാടം, വിനായകാ ,അമ്പലക്കടവ്, പാറക്കുളം, ശാസ്താംകാവ് ‘മാക്കി പ്പാലം, എന്നിവിടങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ 5 മണി വരെ വൈദ്യുതി തടസ്സപ്പെടും. പൈക സെക്ഷനിലെ കാവുംപടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം സെന്റർ സെക്ഷന്റെ കീഴിൽ മാണിക്കുന്നം, പാറപ്പാടം, വിനായകാ ,അമ്പലക്കടവ്, പാറക്കുളം, ശാസ്താംകാവ് , മാക്കിപ്പാലം, എന്നിവിടങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ അഞ്ചു മണി വരെ വൈദ്യുതി തടസ്സപ്പെടും. അയർക്കുന്നം സെക്ഷൻ പരിധിയിൽ അമയന്നൂർ,
ഒറവക്കൽ, പാറപ്പുറം, സ്പിന്നിംഗ് മില്ല്, പുതുപ്പള്ളിക്കുന്നു, തിരുവഞ്ചൂർ, പൂവത്തുംമൂട്, നീറിക്കാട്, ആറുമാനൂർ, തൂത്തൂട്ടി, തണ്ടാശ്ശേരി, അയർക്കുന്നം ടൗൺ, കല്ലിട്ടുനട, പറേവളവു, പുല്ലുവേലി ഭാഗങ്ങളിൽ ഒൻപതു മുതൽ രണ്ടു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറുപ്പന്തറ സെക്ഷൻ പരിധിയിൽ സെന്റ്.തോമസ് നഗർ ഭാഗത്ത് രാവിലെ ഒൻപത് മണി മുതൽ അഞ്ചിനു മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.