കോട്ടയം ജില്ലയിൽ നവംബർ എട്ട് തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നവംബർ എട്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആയല്ലൂർ ട്രൻസ് ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നവംബർ എട്ടിനു രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എ.സി റോഡ് എലിവേറ്റഡ് ഹൈവേയുടെ വർക്കുമായി ബന്ധപ്പെട്ട് റെഡ് സ്‌ക്വയർ , സരയൂ , ആവണി , സുരഭി , തമിഴ് മൻട്രം , മനക്കച്ചിറ , കൂട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , എലെറ്റ് ഫാം ,ആനന്ദപുരം ടവർ , മനയ്ക്കച്ചിറ സോമിൽ , ഏലംകുന്ന് പള്ളി , കോണ്ടൂർ റിസോർട്ട് , അമ്പാടി , എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ സെക്ഷൻ പരിധിയിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ മാലൂർക്കാവ്,മടുക്കമൂട്,വെരൂർ, അലൂമിനിയം എന്നീ ട്രാൻസ്‌ഫോർമറർകളിൽ നിന്നും ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേവട, മോനിപ്പള്ളി, മലയിരുത്തി, മൂലെത്തുണ്ടി ഭാഗങ്ങളിൽ 8.112021 രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഷാപ്പുംപടി, വേലംകുളം, ഗുരുമന്ദിരം, കൊട്ടാരമ്പലം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നവംബർ എട്ടിനു രാവിലെ 9.30 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും.

Previous article
Next article

Hot Topics

Related Articles