കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 23 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 23 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ മാളികക്കടവ്, സ്ലീബപള്ളി,കേളചന്ദ്ര, കാപ്യരുകവല, പടിയരക്കടവ് എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ ആശഭവൻ, ചകിരി എന്നീ ട്രാൻസ്ഫോർമറിന്റെ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

തെങ്ങണ സെക്ഷന്റെ പരിധിയിൽ ചീരംചിറ, താരാപ്പടി, മണ്ണാത്തിപ്പാറ , കുളങ്ങരപടി ,ഇടത്തറകടവ് , പുതുചിറ , സങ്കേതം , മുട്ടത്തുപടി എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപതു മുതൽ വെകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
മാളിയക്കടവ്,സ്ലീബാപ്പള്ളി, കേളചന്ദ്ര, കാപ്യാരുകവല, പടിയറക്കടവ്, എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ വൈദുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനടം സെക്ഷൻ പരിധിയിൽ ഉള്ള നെല്ലിക്കാക്കുഴി, കാളച്ചന്ത ട്രാൻസ്‌ഫോർമറിൽ 9:30 മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആറാട്ട് ചിറ, കൊച്ചുമറ്റം, ആക്കാംകുന്ന്, പാലക്കലോടിപ്പടി ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

നീണ്ടൂർ: വാഴക്കാല, മണിമന്ദിരം, കാവിൽ കുന്നുംപുറം, മുല്ലമംഗലം, പെട്രോൾ പമ്പ്, സെന്റ് തോമസ്, പെരും തുരുത്ത്, സ്‌നേഹ പുരം, കൊല്ലം പറമ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും.

Hot Topics

Related Articles