കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 16 ബുധനാഴ്ച വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മന്താർ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ ഒൻപത്, മണി മുതൽ വൈകുന്നേരം ആറ് മണി വരെയും , മാണിക്കുന്നം ഇളംമ്പള്ളി, അറുപുഴ, ഇല്ലിയ്ക്കൽ, വിനായക തുടങ്ങിയ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടക്കപാടം,കുരിയച്ചൻപടി,ചൂർനോലി, ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എ.ആർ ക്യാംപ്, റബ്ബർ ബോർഡ്, കീഴിക്കുന്ന്, കെഡബ്യുഎ, എസ്.പി ഓഫീസ്, ഗുരുമന്ദിരം എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കാവിൽ അമ്പലം , വണ്ടിപ്പേട്ട , വെയർ ഹൗസ് , പൊലീസ് ക്വാർട്ടേഴ്‌സ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് : കരിമ്പാനി, വെളളറ, അട്ടപ്പൊങ്ങ്, ഇടമുള ഭാഗങ്ങളിൽ 9.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മെത്രാൻഞ്ചേരി, പൂതിരി, പുതുക്കുളം, കണ്ണൻകുന്ന്,ചേന്നമാറ്റം ക്രഷർ,മൈലാടി, വയലിൽ പടി എന്നി സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഈസ്റ്റ് വെസ്റ്റ്, കാന, ടപ്പിയോക, തുരുത്തിപ്പള്ളി, മന്നത്ത് കടവ്, ബി.എസ്.എൻ.എൽ ടവർ, ഉദയ, നിറപറ, മുളക്കാംതുരുത്തി നമ്പർ വൺ, മുളക്കാംതുരുത്തി നമ്പർ.2, വെള്ളേകളം, പുന്നമൂട്, ചിറവമ്മുട്ടം, ചേട്ടിശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാഗപുരം, മണിയംപാടം, ടി.എസ്.ആർ, മാടപ്പള്ളി ട്രേഡേഴ്‌സ്, ഐ.പി.എസ് ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ പാടിയറക്കടവ്, പള്ളിക്കടവ് ഭാഗങ്ങളിൽ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മെത്രാൻഞ്ചേരി, പൂതിരി, പുതുക്കുളം, കണ്ണൻകുന്ന്,ചേന്നമാറ്റം ക്രഷർ,മൈലാടി, വയലിൽ പടി എന്നി സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ 66 കെ.വി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ സബ്സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി ഫീഡറുകളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും