കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 29 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണലേപ്പള്ളി, കരിപ്പ, ചെറുപുഷ്പം, ചാവറ, കുടയം പടി, പാണ്ഡവം, കുടമാളൂർ, ഒളശ്ശ കരു മാൻ കാവ്, എന്നീ പ്രദേശങ്ങളിൽ രാവിലെ 9 – 00 മണി മുതൽ വൈകിട്ട് 600 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
മീനടം സെക്ഷൻ പരിധിയിൽ ഉള്ള മോസ്കോ ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുറിച്ചി ഔട്പോസ്റ്റ്, ചന്ദ്രത്തിൽപടി, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെങ്ങനാശ്ശേരി 66 കെ.വി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കുറിച്ചി സെക്ഷന്റെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
പാമ്പാടി സെക്ഷൻ പരിധിയിൽ ചെന്നമ്പള്ളി, നെമല പുതുവയൽ, മണ്ണാത്തിപാറ 13 അം മൈൽ എന്നിഭാഗങ്ങളിൽ ഒൻപത് മുതൽ അഞ്ച് വരെ വൈദ്യതി മുടങ്ങുന്നതായിരിക്കും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപ്പാലം, ദേവപ്രഭ, മാങ്ങാനം ടെമ്പിൾ പാലാഴി, ചന്ദനത്തിൽക്കടവ്, തുരുത്തി ,പാറയ്ക്കൽ കടവ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന ഏഴാം മൈൽ, പൈക ഹോസ്പിറ്റൽ, മണ്ണാനി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ സെക്ഷൻ പരിധിയിൽ വലിയകുളം ട്രാൻസ്ഫോർമറിന് കീഴിൽ നാളെ രാവിലെ ഒൻപതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.