കോട്ടയം : സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെല്ലിയൊഴുക്കം, ടി ബി സെൻ്റർ, ബെന്നിസ്, ശീമാട്ടി, ആശിർവാദ്, നിഷ, അഗർവാൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ മാർച്ച് ഒൻപത് ബുധനാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
Advertisements