റിട്ട. കെ എസ് ആർ ടി സി ഉദ്യോസ്ഥൻ മൂലവട്ടം പുത്തൻപറമ്പിൽ പി.ജി ശശിധരൻ (75) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 21 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ. ഭാര്യ : സൗദാമിനി ( ഏറ്റുമാനൂർ ). മക്കൾ : സ്മിത , സ്മിനു. മരുമക്കൾ : രാജേഷ് (കുവൈറ്റ്) , ശിവദാസ് (കെ എസ് ആർ ടി സി , കോട്ടയം )
Advertisements