ക്‌നാനായ സമുദായ സീനിയർ വൈദികൻ ആഞ്ഞിലിമൂട്ടിൽ ഫാ.എ പി ജേക്കബിന്റെ മാതാവ് ഏലിയാമ്മ പുന്നൂസിന്റെ സംസ്‌കാരം നാളെ

ചിങ്ങവനം: ക്‌നാനായ സമുദായത്തിലെ സീനിയർ വൈദികൻ ഫാ.എ പി ജേക്കബിന്റെ മാതാവ് പരുത്തുംപാറ ആഞ്ഞിലിമൂട്ടിൽ നിര്യാതയായ
ഏലിയാമ്മ പുന്നൂസ് (89 )ന്റെ സംസ്‌കാരം നാളെ 2025 മെയ് 10 ശനിയാഴ്ച 4 .30 ന് ചിങ്ങവനം സെന്റ്‌ജോൺസ് ദയറാ പള്ളിയിൽ . മൃതദേഹം നാളെ രാവിലെ 8 ന് ഫാ.എ പി ജേക്കബിന്റെ വീട്ടിൽ കൊണ്ടുവരും . 3.30 ന് വീട്ടിലെ ശുശ്രൂഷകൾ ആരംഭിക്കും . കുഴിമറ്റം കാഞ്ഞിരപ്പളളിൽ കുടുംബാംഗമാണ് . ഭർത്താവ്: പരേതനായ കുര്യൻ പുന്നൂസ് . മക്കൾ: പരേതയായ ലിസി ഏബ്രഹാം , ഫാ.എ പി ജേക്കബ് ആഞ്ഞിലിമൂട്ടിൽ (വികാരി , മാർ യൂഹാനോൻ മാഗ്ദാനാ ക്‌നാനായ ചർച്ച് എണ്ണിക്കാട് , ഇരവിപേരൂർ ) , എ പി തോമസ് , എ പി കുര്യൻ (ആസ്‌ട്രേലിയ) . മരുമക്കൾ : കുറിച്ചി കാലായിപ്പടി പുത്തൻ പുരയിൽ പരേതനായ ഏബ്രഹാം , റാന്നി പുത്തൻപുരയ്ക്കൽ ഓമന ജേക്കബ് , ചിങ്ങവനം മൂലംകുളം കുന്നുതറ സൂസൻ തോമസ് , നീണ്ടൂർ മണപ്പാട്ട് ബിനോയി കുര്യൻ (ആസ്‌ട്രേലിയ) .

Advertisements

Hot Topics

Related Articles