കുറിച്ചി: എണ്ണയ്ക്കാച്ചിറ ഇടയാടിപ്പറമ്പിൽ തങ്കപ്പൻ (68) നിര്യാതനായി. സംസ്കാരം ഡിസംബർ 14 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ.
ഭാര്യ – രേവമ്മ.
മകൻ – രഞ്ജിത്ത് (സിവിൽ പൊലീസ് ഓഫിസർ ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ), മകൾ – രമ്യ. മരുമക്കൾ – പ്രഭാ, സൗമ്യ
Advertisements