കോട്ടയം : കോവിഡ് ബാധിച്ച് മരണമടഞ്ഞ കുറിച്ചി സ്വദേശിയുടെ മ്യതദേഹം സംസ്കരിച്ചു യൂത്ത്കോൺഗ്രസ് പ്രവർത്തകർ. ബന്ധുക്കൾ ക്വാറന്റെയിൻ ആയതിനാൽ ബന്ധുക്കൾ ജില്ലാ പഞ്ചായത്ത് അംഗം പികെ വൈശാഖിനെ ബന്ധപ്പെടുകയാരുന്നു. തുടർന്ന് , യൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി എസ് സുധീഷ്, അരുൺ ബാബു, ടിബി തോമസ്, സന്തോഷ് കല്ലുപുരയ്ക്കൽ, ജിജി മാേൻ ജോസ്., അപ്പു കുറിച്ചി എന്നിവർ ചേർന്ന് സംസ്കാരം നടത്തി.
Advertisements