കുഴിമറ്റം പാറപ്പുറം മാമലശ്ശേരിൽ മറിയാമ്മ ഫിലിപ്പ്

കുഴിമറ്റം പാറപ്പുറം മാമലശ്ശേരിൽ മറിയാമ്മ ഫിലിപ്പ് (87 ) നിര്യാതയായി. സംസ്‌കാരം നാളെ മാർച്ച് 19 ബുധനാഴ്ച രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മൂന്നിന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ. ചാന്നാനിക്കാട് കട്ടയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം സി ഫിലിപ്പ്. മക്കൾ:കുഞ്ഞുമോൾ , ലീലാമ്മ ,
പരേതരായ കെ പി സൈമൺ , കെ പി ബാബു . (റിട്ട. കേരളാ പോലീസ് ഉദ്യോഗസ്ഥർ )
മരുമക്കൾ: ചാന്നാനിക്കാട് പ്ലാംപറമ്പിൽ ജോർജ്കുട്ടി , ചിങ്ങവനം വാലയിൽ ബാബു ,
വാകത്താനം ആനിക്കൽ പുത്തൻ പറമ്പിൽ സുജ , ചിങ്ങവനം കൊച്ചുപുരയ്ക്കൽ ബീന .

Advertisements

Hot Topics

Related Articles