മല്ലപ്പള്ളി പുതുശേരി നെടുമണ്ണിൽ മറിയാമ്മ വറുഗീസ് (കുഞ്ഞുമോൾ- 65) നിര്യാതയായി. കോട്ടൂർ താന്നിമൂട്ടിൽ കുടുംബാംഗമാണ്. സംസ്കാരം ജൂലൈ 15 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് എം നോർത്ത് കല്ലൂപ്പാറ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്:പരേതനായ എൻ കെ വറുഗീസ്. മക്കൾ: ഡോ. ശാരി സാറ വറുഗീസ് (ലണ്ടൻ), ഡോ. റോഷൻ വറുഗീസ് (ചെന്നൈ). മരുമകൻ: ഷാൻ പോത്തൻ (ലണ്ടൻ)
Advertisements