മൂഴൂർ പുത്തൻപുരയ്ക്കൽ പി.വി തോമസ് (തോമസ് സാർ- 84) നിര്യാതനായി. മുണ്ടക്കയം ബിബിഎം ടിടിഐ റിട്ട.പ്രിൻസിപ്പലാണ്. ഭൗതിക ദേഹം നാളെ ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ എത്തിക്കും. സംസ്‌കാരം ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ പത്തിന് ഭവനത്തിൽ ആരംഭിച്ച് മുഴൂർ സെന്റ് മേരീസ് പള്ളിയിൽ.
Advertisements