കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ.എൻ.ടി വിഭാഗത്തിലേക്ക് ഓഡിറ്ററി വെർബൽ തെറാപ്പിസ്റ്റിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷകൾ നൽകേണ്ടത്. പ്ലസ് ടു /തുല്യത , ബിഎഎസ്എൽപി കോഴ്സ് , ആർ സി ഐ രജിസ്ട്രേഷൻ : ഒരു വർഷത്തെ പ്രവർത്തി പരിചയം. എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും [email protected] എന്ന ഇ-മെയിൽ വിലാ സത്തിൽ അയക്കേണ്ടതാണ്.05.07.2024, വൈകിട്ട് 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Advertisements