കോട്ടയം : നഗരസഭ മുൻ കൗൺസിലർ നാഗമ്പടം പനയ കഴിപ്പ് കാഞ്ഞിരക്കാട്ട് ശ്രീപത്മം കെ പി ഗോപാലകൃഷ്ണൻ നായർ (82 വയസ്സ്) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ വച്ച് നടത്തി കോട്ടയം മുനിസിപ്പാലിറ്റി കൗൺസിലറും ചെയർമാനും ആയിരുന്നു 50 വർഷത്തോളം പൊതുരംഗത്ത് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു
Advertisements
ഭാര്യ പരേതയായ ശ്രീമതി പത്മാവതി അമ്മ (മുൻ മുൻസിപ്പൽ കൗൺസിലർ) മകൻ മുരളീകൃഷ്ണ മരുമകൾ സരിത ചെറുമകൾ പത്മ മുരളികൃഷ്ണ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ചയനം ഞായറാഴ്ച.