കോട്ടയം നാട്ടകം കാക്കുർ റെജിമോൻ പി.കെ

കോട്ടയം :  നാട്ടകം കാക്കുർ റെജിമോൻ പി.കെ (പെരുന്തുരുത്തിൽ കരോട്ട് – 51) നിര്യാതനായി. സംസ്കാരം നവംബർ 28  ചൊവാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ . മാതാവ് : സുമ , പണ്ടാരക്കളത്തിൽ , തെള്ളകം ഭാര്യ :  അനുപമ , പെരുന്തുരുത്തിൽ തോട്ടത്തിൽ കുടുംബാംഗമാണ് 

Advertisements

മക്കൾ അഭിഷേക് ,ആഷിക്  ( എം ഡി സെമിനാരി സ്കൂൾ)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹോദരൻ : സജിമോൻ പി.കെ (ട്രാവൻകൂർ സിമന്റെസ് )

Hot Topics

Related Articles