നാട്ടകം പൊൻകുന്നത്ത് കാവ് ശ്രീ ഭഗവതിക്ഷേത്രത്തിലെ മുൻ മാനേജർ മറിയപ്പള്ളി സുരഭിയിൽ ബാലകൃഷ്ണൻ നായർ (86) നിര്യാതനായി. സംസ്‌കാരം നാളെ ആഗസ്റ്റ് 14 വ്യാഴാഴ്ച വൈകിട്ട് അടൂരിൽ മകന്റെ വീട്ടുവളപ്പിൽ. ഭൗതിക ദേഹം നാളെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മൃതശരീരം പേരൂരിൽ മകളുടെ വസതിയിൽ ഉണ്ടായിരിക്കുന്നതാണ്.
Advertisements