കുറിച്ചി . കൊച്ചു പറമ്പിൽ കമലമ്മ (72 ) നിര്യാതയായി.
ഭർത്താവ് – പരേതനായ രാഘവൻ
സംസ്കാരം ഡിസംബർ 22 വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ .മക്കൾ ഉഷ, മിനി, സിന്ധു , ബിന്ദു മരുമക്കൾ പരേതനായ സാബു (നെല്ലിക്കൽ), സതീശൻ തോട്ടക്കാട്, സുനിൽ ചങ്ങനാശേരി, രാജു പൊൻപുഴ .
Advertisements