കോട്ടയം കളക്ടറേറ്റ് അമ്പാടിയിൽ ശാരദാമ്മ

കോട്ടയം: കലക്ട്രേറ്റ് വാർഡ് അമ്പാടിയിൽ കെ.വേണുഗോപാലിന്റെ (കൃഷ്ണൻ നായർ വാച്ച് വർക്‌സ് ഉടമ) മാതാവ് ശാരദാമ്മ (96) നിര്യാതയായി. മൃതശരീരം ജനുവരി 27 വ്യാഴാഴ്ച രാവിലെ ഒൻപതു മുതൽ സ്വവസതിയിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്‌കാരം മൂന്നിന് വിട്ടു വളപ്പിൽ

Advertisements

Hot Topics

Related Articles