പാറപ്പാടം (ഇല്ലിക്കൽ) മുനിസിപ്പൽ വാർഡ് 47 കളത്തിൽ പരേതനായ തങ്കപ്പന്റെ (കുമരകത്തെ പ്രമുഖ മുൻ പത്ര ഏജന്റ്) മകൻ കെ.റ്റി മധുസൂദനൻ

പാറപ്പാടം (ഇല്ലിക്കൽ) മുനിസിപ്പൽ വാർഡ് 47 കളത്തിൽ പരേതനായ തങ്കപ്പന്റെ (കുമരകത്തെ പ്രമുഖ മുൻ പത്ര ഏജന്റ്) മകൻ കെ.റ്റി മധുസൂദനൻ ( ചർട്ടേഡ് അക്കൗണ്ടന്റ് കെ.റ്റി മധുസൂദനൻ & കമ്പനി, ആദം ടവർ കോട്ടയം – 67 ) നിര്യാതനായി. ഭാര്യ : ബിനാ മധുസൂദനൻ (കൊല്ലാട് പടിഞ്ഞാറേമഠത്തിൽ കുടുബാംഗമാണ്). മകൾ : ഇന്ദു എം , അനുജ എം , അനു എം. മരുമകൻ: വൈശാഖ് ജെ.ബി (അഞ്ചൽ). സംസ്കാരം ജൂൺ 13 വെള്ളിയാഴ്ച 04.30 ന് മുട്ടമ്പലം മുനിസിപ്പൽ ശ്‌മശാനത്തിൽ

Advertisements

Hot Topics

Related Articles