ചങ്ങനാശേരി ചെത്തിപ്പുഴ മാടമ്പിതയ്യിൽ എലിസബത്ത് (എൽസമ്മ-78) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് (തിങ്കൾ) മൂന്നിനു ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. പരേത ചങ്ങനാശേരി ഫാത്തിമാപുരം ചെന്നിക്കര കുടുംബാംഗം. ഭർത്താവ്: പരേതനായ ഒ.എസ്. ഗ്രിഗോറിയോസ്. മക്കൾ: സിറിൾ ഗ്രിഗോറിയോസ്, സിമി (ട്രീസ). മരുമക്കൾ: റാണി സിറിൾ ഈഴപ്പറമ്പിൽ പാലാ, ബിജേഷ് ജോൺ കൊട്ടാരം മങ്കൊമ്പ്.
Advertisements