കോട്ടയം : പള്ളിക്കത്തോട്ടില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കണ്ടെത്തി. പളളക്കത്തോട്ടില്‍ തന്നെയുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത് .ഇന്ന് രാവിലെ മുതലാണ് കയ്യൂരി കുഴിയട്ടില്‍ അജേഷിന്റെ് മകന്‍ അക്ഷയിയെ കാണാതായത് തുടര്‍ന്ന്്് വീട്ടുകാര്‍ പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ളാക്കാട്ടൂര്‍ എംജിഎം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അക്ഷയ്. കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്.
Advertisements