പനച്ചിക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം സുനില്‍ ചാക്കോയുടെ സഹോദരന്‍ കൊല്ലാട് ആശാരി പറമ്പില്‍ അനില്‍ ചാക്കോ (54) നിര്യാതനായി. സംസ്‌കാരം നാളെ ജൂലൈ 20 ഞായറാഴ്ച മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൊല്ലാട് ബത്ലഹേം മാര്‍ത്തോമാ ചര്‍ച്ചില്‍.
Advertisements