പരുത്തുംപാറ കുഴിമറ്റം വാക്കിശ്ശേരിൽ കെ ഗോപിനാഥൻ(79) നിര്യാതനായി. മാമ്പുഴക്കരി വാക്കിശ്ശേരിൽ കുടുംബാംഗമാണ് . ഭാര്യ:മങ്കൊമ്പ് ഏഴരയിൽ പരേതയായ തങ്കമ്മ . മക്കൾ:ജയേഷ് , ജിഷ , ജയകുമാർ . മരുമക്കൾ:മള്ളൂശ്ശേരി കിടാരത്തിൽ പ്രീത ,മൂലേടം മണ്ണാട്ടുകുന്നുംപുറത്ത് എം എസ് സുന്ദരൻ , പേരൂർ മേലാട്ടു കളപ്പുരയ്ക്കൽ ലക്ഷ്മി ചന്ദ്രൻ . സംസ്കാരം ഇന്ന് മെയ് 4 ഞായറാഴ്ച 3 ന് വീട്ടുവളപ്പിൽ .
Advertisements