രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ നാളെ മുതൽ

കോട്ടയം : രണ്ടാംവിള നെല്ലുസംഭരണത്തിൻ്റെ ഓൺലൈൻ  കർഷക രജിസ്ട്രേഷൻ നാളെ  മുതൽ  ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് നെല്ല് സംഭരണ  വെബ് പോർട്ടലായ 
www.supplycopaddy.in മുഖേനയാണ്    രജിസ്റ്റർ  ചെയ്യേണ്ടത്. .കൂടുതൽ വിവരങ്ങൾ  വെബ്സൈറ്റിൽ ലഭ്യമാണ്

Advertisements

Hot Topics

Related Articles