കോട്ടയം : നഗര മധ്യത്തിൽ നിന്ന് കളഞ്ഞ് കിട്ടിയ സ്വർണാഭരണങ്ങൾ കോട്ടയം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിന്റെ കോടിമതയിലെ ഓഫിസിൽ ഏൽപ്പിച്ചു. ആഭരണങ്ങൾ നഷ്ടമായവർ അടയാളം സഹിതം പൊലീസ് സ്റ്റേഷനിൽ ഹാജരായി സ്വർണം കൈപ്പറ്റണ്ടതാണ്. ഫോൺ – 0481 2581578
Advertisements