വാകത്താനം ഇരവുചിറ പൂനോലിക്കൽ ഏലി കുട്ടി

വാകത്താനം ഇരവുചിറ പൂനോലിക്കൽ ഏലി കുട്ടി (84) നിര്യാതയായി. സംസ്കാരം നാളെ മെയ് ഒന്ന് വ്യാഴാഴ്ച മൂന്ന് മണിക്ക് വസതിയിൽ ശുശ്രൂ ഷകൾക്ക് ശേഷം 4 മണിക്ക് വാകത്താനം പുതുശ്ശേരി സെന്റ് : സൈമൺസ് ക്നാനായ പള്ളിയിൽ. പരേത നീലംപേരൂർ കരിവേലി കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ എബ്രഹാം. മക്കൾ :റെജി, ഷാജി, ബിജു(വാകത്താനം പഞ്ചായത്ത്‌ ഡ്രൈവർ )ജിനി.മരുമക്കൾ : റാന്നി കൈപ്പുഴ സോണി, തിരുവാർപ്പ് ചെമ്പിക്കളം സാലി, ചുങ്കം മഴുക്കാട് ബിജി, പരുത്തുംപാറ എള്ളു പ റമ്പിൽ റെജി.

Advertisements

Hot Topics

Related Articles