കോട്ടയം വീരമണിയുടെ മാതാവ് പരിപ്പ് ചേനപ്പാടി മഠം എസ്. മീനാക്ഷി അമ്മാൾ

കോട്ടയം : കോട്ടയം വീരമണിയുടെ മാതാവ് പരിപ്പ് ചേനപ്പാടി മഠം എസ്. മീനാക്ഷി അമ്മാൾ (97) 23.05.2024 നിര്യാതയായി. ഭർത്താവ് പരേതനായ ഏ. കൃഷ്ണ അയ്യർ (റിട്ട. എസ് ബി ടി). 

Advertisements

മക്കൾ: കെ. അനന്തറാം , കെ. ബാലസുബ്രഹ്മണ്യൻ, കെ. രാമനാഥൻ, കെ. മഹാദേവൻ, കെ. കോട്ടയം. കെ.വീരമണി(കർണാടക സംഗീതജ്ഞൻ ) കെ. ചിത്ര, കെ. ഗീത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരുമക്കൾ: എം. വി. ജാനകി അമ്മാൾ, എസ്. സേതുലക്ഷ്മി, എസ്.കെ. ശോഭ  വിദ്യ, ആശ, സി ആർ രാമചന്ദ്രൻ, നാരായൺ ആത്രേയ. സംസ്കാരം നടത്തി.

Hot Topics

Related Articles