ഈരാറ്റുപേട്ട: ഇളപ്പുങ്കൽ കൂളിയാട്ട് വീട്ടിൽ ഖാദർ മമ്മി ( മമ്മി കാക്ക -73 ) നിര്യാതനായി.ഖബറടക്കം ജൂലായ് 19 ബുധനാഴ്ച രാവിലെ 10 മണി പുത്തൻപള്ളി: ഭാര്യ – ഷെരിഫാബീവി. അമ്പുകാട്ടിൽ കുടുംബാഗം. മക്കൾ – നൗഷാദ്, നാസർ. നിസാർ, അലിയാർ. മരുമക്കൾ – സജി നൗഷാദ്, സാജിദ നാസർ, റാഷിദ നിസാർ, ജസീന അലിയാർ
Advertisements