കുമരകം ( വാർഡ് 3) ഏലച്ചിറ ഷൈലാമണി (തങ്കമണി-60) നിര്യാതയായി. പരേത കരീമഠം വാലുകണ്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ് : രജുമോൻ. മക്കൾ : മഹേഷ്, രമ്യ, സൗമ്യ. മരുമക്കൾ : പ്രസീത (മുഹമ്മ), അനീഷ് (പള്ളിക്കത്തോട്), സ്മിതീഷ് ( ചെങ്ങളം). സംസ്ക്കാരം ഇന്ന് ജൂലൈ 30 ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
Advertisements