കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 21 ന് വൈദ്യുതി മുടങ്ങും

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വേഴക്കാട് , മോർ , മധുമൂല , പാലാത്ര ബി.എസ്.എൻ.എൽ, ആത്തക്കുന്ന് , മോർക്കുളങ്ങര ബൈപ്പാസ് , കുട്ടംപേരൂർ , കാന്താരി , ക്യൂ ആർ എസ് ,അസംപ്ഷൻ , കോപ്ടാക് , ടആ കോളേജ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി അടിവാരം ഭാഗങ്ങളിൽ 21 – 01 -22 വെള്ളിയാഴ്ച രാവിലെ 09:00 മുതൽ വൈകുന്നരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി സെക്ഷന്റെ പരിധിയിൽ 21-01-2022 വെള്ളിയാഴ്ച ചന്ദ്രത്തിൽപടി, മഴുവഞ്ചേരി, നടപ്പുറം, മീശമുക്ക്, കൂനം താനം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ 21-01-2022 വെള്ളിയാഴ്ച ചന്ദ്രത്തിൽപടി, മഴുവഞ്ചേരി, നടപ്പുറം, മീശമുക്ക്, കൂനം താനം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തിപടി, വടവാതൂർ എന്നീ പ്രദേശങ്ങളിൽ രാവിലെ 09:00 മുതൽ വൈകുന്നരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പള്ളിക്കത്തോട് ചെങ്ങളം ജംഗ്ഷൻ,ആടചഘ, അരീക്കപ്പാലം, പുളിയാനിക്കര, വെൽ ബ്രോസ്, മേഴ്‌സി ഹോസ്പിറ്റൽ, കിറ്റ്‌സ് കോളേജ്, കണ്ണിമാൻ, പൂർണ്ണിമ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ പകൽ 9.30 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും.

കഞ്ഞിക്കുഴി സബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കോളകുളം, സന്തോഷ് ക്ലബ്, രേവതിപ്പടി,എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 10മണി മുതൽ വൈകുന്നേരം 1മണി വരെയും, പേരുംചേരിക്കുന്ന്, വെള്ളൂതുരുത്തി,വെള്ളൂതുരുത്തി ടെംപിൾ, എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 2മണി മുതൽ 5 മണി വരെയും വൈദുതി മുടങ്ങും

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ പേമല, മറ്റം, ഫെഡറൽ ബാങ്ക്, മൈദാനം, തേൻകുളം, കോലടി, മാർക്കറ്റ്, ജാസ്സ് എന്നിവിടങ്ങളിൽ 21.01.2022 വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.