കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

Advertisements

കുറുപ്പന്തറ സെക്ഷൻ പരിധിയിൽ ലക്ഷം കവല, കക്കത്തുമല ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാറാട്ടുകുളം , പി പി ജോസ് റോഡ് , തനുജ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെയും ആദിത്യ ടവർ , സെൻട്രൽ ജംഗക്ഷൻ ,നിത്യ മാർക്കറ്റ് , ശ്രീ ശങ്കര , എസ്.എം സിൽക്ക്സ് , പൊലീസ് ക്വാർട്ടേഴ്സ് , വെയർ ഹൗസ് , എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഓൾഡ് പൊലീസ് സ്റ്റേഷൻ മൈതാനം, ഗാന്ധിസ്ക്വയർ .തിരുന്നക്കര മൈതാനം, സെൻട്രൽ ജംഗ്‌ഷൻ . ഹെഡ് പോസ്റ്റ് ഓഫീസ് റോഡ്, എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി തടസ്സപ്പെടും.

Hot Topics

Related Articles