കടുത്തുരുത്തി: പൂഴിക്കോൽ പിടികപ്പറമ്പിൽ ശ്രീധരൻ(74) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 24 തിങ്കളാഴ്ച വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ തലയോലപ്പറമ്പ് എരുത്തിക്കുഴി കുടുംബാംഗം. മക്കൾ: ശ്രീജു , ശ്രീകാന്ത്, ശ്രീജ. മരുമക്കൾ: രമ്യ എഴുമാന്തുരുത്ത്, രേഷ്മ തിരുവാങ്കുളം, റോജു വെള്ളൂർ.
Advertisements