കോട്ടയം പുതുപ്പള്ളി ചെമ്പോലയിൽ കമലാക്ഷി

കോട്ടയം പുതുപ്പള്ളി ചെമ്പോലയിൽ കമലാക്ഷി (90) നിര്യാതയായി. സംസ്കാരം നാളെ മാർച്ച് 12 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. പരേത കൊല്ലാട് മലമേൽക്കാവ് പറമ്പ്പള്ളിയിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ രാഘവൻ. മക്കൾ : ലളിതമ്മ, ശശി(പരേതൻ), റെജി( റിട്ടയേർഡ് റബ്ബർ ബോർഡ്‌), രാജു(റിട്ടയേർഡ്
എ എസ് ഒ എംജി യൂണിവേഴ്സിറ്റി), ഷൈലജ, ബിജു.
മരുമക്കൾ : സുകുമാരൻ മൂലേടം, സുമ കുമ്മനം, മഞ്ജു നെല്ലിക്കൽ, ഷാബു മുടിയൂർക്കര, ബേബി മാവേലിക്കര.

Advertisements

Hot Topics

Related Articles