കരീമഠം:
പുത്തൻപറമ്പ് ചിറയിൽ വീട്ടിൽ പി കെ കേശവൻ (93) നിര്യാതനായി. ഭാര്യ: രത്നമ്മ (കൈപ്പുഴമുട്ട് കിടങ്ങിൽ കുടുംബാഗം)
മക്കൾ : സുശീല തങ്കച്ചൻ ,ഷീല , സുരേഷ്, സുഭാഷ്.
മരുമക്കൾ :
സുഖലാൽ , ബീന, മനോഹരൻ, അമ്പിളി, രാജി .
സംസ്കാരം ഡിസംബർ 11 തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ .
Advertisements